മമ്മൂട്ടിയുടെ തമിഴ് ചിത്രം 'പേരന്‍പ് : പുതിയ ഗാനം പുറത്ത് | filmibeat Malayalam

2018-07-28 220

New video song out from the movie Peranbu
മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം പേരന്‍പിന്റെ ലിറിക്‌സ് വീഡിയോ പുറത്തുവിട്ടു. വാന്‍തൂരല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.
തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്ബേ ചിത്രീകരണം ആരംഭിച്ചതാണ്.
#Peranbu